ആരും പറഞ്ഞേൽപിച്ചില്ല, നാട് വൃത്തിയാക്കാൻ അബൂക്ക റെഡി

വീടും അതിന്റെ പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുവരാണ് നമ്മളില്‍ ഭൂരിഭാഗവും. അതിന് വേണ്ടി വീ’ിലെ മാലിന്യങ്ങള്‍ വഴിയോരത്തും ഒഴിഞ്ഞ പറമ്പിലും കൊണ്ടു പോയി ഇടാനും നമ്മള്‍ മടികാ’ാറില്ല. സ്വന്തം വീടും പരിസരവും വൃത്തിയാക്കാന്‍ നമ്മള്‍ കൊടുക്കു പരിഗണന നമ്മുടെ നാടും പരിസരവും വൃത്തിയായി ഇടാന്‍ നമ്മള്‍ കാണിക്കുില്ലെത് വലിയൊരു സത്യമാണ്. അതുകൊണ്ട് തെയാണ് പരപ്പനങ്ങാടി പുത്തരിക്കലില്‍ താമസിക്കു മുന്‍ സൈനികന്‍ അബു കുണ്ടാണത്ത് നമുക്കൊക്കെ ഒരു മാതൃകയായകുത്. സൂര്യന്‍ ഉദിക്കും മുന്‍പ് പരപ്പനങ്ങാടി പുത്തരിക്കലിലെ വഴിവക്കുകള്‍ വൃത്തിയാക്കിയും ചപ്പുചവറുകള്‍ പെറക്കി കളഞ്ഞുമാണ് അബു തന്റെ ദിവസം ആരംഭിക്കുത്.

നാട് എപ്പോഴും ഇങ്ങനെ വൃത്തിയായി കിടക്കാന്‍ കാരണം അബുവാണെ് നാ’ുകാരില്‍ പലര്‍ക്കും അറിയില്ല, അതിന് പ്രധാന കാരണം അവരൊക്കെ എഴുേറ്റ് പുറത്തേക്ക് വരു നേരമാകുമ്പോഴെക്കും അബു തന്റെ ജോലി കഴിഞ്ഞ് വീ’ില്‍ എത്തിയി’ുണ്ടാകും. കഴിഞ്ഞ പത്തു വര്‍ഷമായി നാടിന് വേണ്ടി ചെയ്യു ഈ സേവനം അബു മുടക്കിയി’ില്ല. കാലവസ്ഥ മാറ്റങ്ങളൊും അബു തന്റെ പ്രവര്‍ത്തിക്ക് തടസമായി കരുതാറില്ല, മഴയും തണുപ്പും വകവെക്കാതെ വലിയ ചൂലുമായി അബു തന്റെ പണിക്ക് ഇറങ്ങും.

പുത്തരിക്കല്‍ ടൗണില്‍ സ്റ്റേഷനറിക്കട നടത്തു അബു 22 വര്‍ഷത്തെ സേവനത്തിനു ശേഷം ആണ് സൈന്യത്തില്‍ നി് വിരമിച്ചത്. രാവിലെ 4.30ക്ക് എഴുല്‍േക്കു അബു ആറരയോടെ കട തുറക്കും. അതിന് മുന്‍പുള്ള സമയം ആണ് നാട് വൃത്തിയാക്കുതിന് വേണ്ടി മാറ്റിവെക്കുത്. എല്ലാ ദിവസവും ഒരു അര കിലോമീറ്റര്‍ ഭാഗം എന്തായാലും വൃത്തിയാക്കും. നഗരസഭയായി പ്രദേശം മാറിയതോടെ ശുചികരണ തൊഴിലാളികള്‍ എത്തി. ഇതോടെയാണ് സ്ഥലപരിമിതി കുറയ്ക്കുകയായിരുു. അബു നാടിന് വേണ്ടി ചെയ്യു നന്മകള്‍ തിരിച്ചറിഞ്ഞ് അഭിനന്ദനവുമായി നാ’ുകാരും എത്തിയിരുു. കഴിഞ്ഞ നബി ദിനത്തില്‍ അബുവിന് ഉപഹാരം നല്‍കാനും നാ’ുകാര്‍ മറില്ല.